vijayagosh
വിജയഘോഷ്

ഇരിങ്ങാലക്കുട: ആലുംപറമ്പിൽ പൊഴേക്കടവിൽ കുമാരൻ മകൻ വിജയഘോഷ് (67) നിര്യാതനായി. സംസ്‌കാരം 18ന്. കാറളം പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. 2005 മുതൽ പത്ത് വർഷക്കാലം പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്നു. കാറളം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബേബി. മകൾ: അഖില, മരുമകൻ: സുനിൽ (ഗൾഫ്).