rajitha
രജിത

ആലപ്പാട്: പുള്ള് കൊക്കർണിക്കൽ രവീന്ദ്രൻ ഭാര്യ രജിത (46) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ: അതുല്യ, അപർണ. മരുമകൻ: ശരത്ത്.