ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി പുളിഞ്ചുവട് പള്ളിക്ക് കിഴക്കുവശം താമസിക്കുന്ന മങ്കേടത്ത് വലിയ തറയിൽ ഉസ്മാൻ കുന്നത്ത് (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷിഹാബ്, മുജീബ്, ഫൈസൽ, നവാസ്, നൗഫൽ, റിയാസ്, സൈനബ, സുബൈദ, സാജിത, റസിയ, ഷംസിയ. മരുമക്കൾ: മൊയ്‌നുദീൻ, ഉസ്മാൻ, സിദ്ധിഖ്, അലി, ഷാഫി, സുലൈഖ, ജസിയ, സഫ്‌ന, ഫൗസിയ, ആയിഷ, ഷറിൻ.