kda-pathros-81
പത്രോസ്

കോടാലി: മോനൊടി നെരിപിലാവിങ്കൽ പത്രോസ് (കുഞ്ഞപ്പൻ-81) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് മാരാംകോട് സെന്റ് ജോർജ് ലബനാൻ ഓർത്തോക്‌സ് ചർച്ചിൽ. മക്കൾ: ഓമന, ഓനച്ചൻ, ബെന്നി. മരുമക്കൾ: പരേതനായ ജോണി, ജിനി, മഞ്ജു.