ചാവക്കാട്: താണവീഥി മണൽപ്പുഴ കണ്ടിരുത്തിൽ ശങ്കുണ്ണി ഭാര്യ ശ്രീമതി (90) നിര്യാതയായി. വസംസ്‌ക്കാരം നടത്തി. മക്കൾ: ശ്രീനിവാസൻ, ഉദയകുമാർ, രമേശ്, ഉഷ, വിജയ, ശകുന്തള, ഷീബ. മരുമക്കൾ: സുഷമ, പ്രസന്ന, പ്രീത, ചന്ദ്രൻ, രവീന്ദ്രൻ, ഹരിദാസൻ, ശിവദാസൻ.