തൃശൂർ : കേരളവർമ്മ കോളേജിൽ എ.ബി.വി.പി പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ 20 എസ്.എഫ്.ഐക്കാർക്കെതിരെ വെസ്റ്റ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു...