seminar

മാള കാർമ്മൽ കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ സെമിനാർ സിനിമാ നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു

മാള: മാള കാർമ്മൽ കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ നടന്നു. സിനിമ നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ലിജോ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ശ്വേത ആന്റണി, പ്രൊഫ. മേരി ജോസഫ്, പ്രൊഫ. ലക്ഷ്മി സലീം, പ്രൊഫ. കീർത്തി, സോഫിയ പൊന്നച്ചൻ എന്നിവർ സംസാരിച്ചു.