കോണത്തുകുന്ന്: പരേതനായ നമ്പൂതിരിമഠം അബ്ദുൽകാദറിന്റെ ഭാര്യയും, കോനാകുഴി സെയ്ദുവിന്റെ മകളുമായ കദീജ (65)നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: ഹാഷിത, ഹാഷിം. മരുമക്കൾ: അറഫാത്ത്, അഷിന. കരൂപ്പടന്ന ജെ ആൻഡ് ജെ ഇഗ്ലീഷ് സ്‌കൂൾ എം.ഡി. വീരാൻ സെയ്ദ് സഹോദരനാണ്.