seythu-muhamed

മാള: ഇരു വൃക്കകളും തകരാറിലായിരുന്ന ഓട്ടോ ഡ്രൈവറായ യുവാവ് ശസ്ത്രക്രിയക്ക് തൊട്ടു മുൻപ് മരിച്ചു. മാള വട്ടക്കോട്ട പൂവ്വത്തിങ്കൽ സെയ്തുമുഹമ്മദാണ് (49) കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ: നൂർജി. മക്കൾ: ഹാഷിം, മൻസൂർ.