നടത്തറ: കൊഴുക്കുള്ളി എടത്തറ പരേതനായ കൃഷ്ണൻ മകൻ കൊച്ചുണ്ണി (69) നിര്യതനായി. അമ്മ: മാധവി. ഭാര്യ: വത്സല. മക്കൾ: കൃഷ്ണകുമാർ, കിരൺകുമാർ. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 10 ന് നടത്തറ ഗ്രാമപഞ്ചായത്ത് ഓർമ്മക്കൂട് ശ്മശാനത്തിൽ.