ഇരിങ്ങാലക്കുട : പരേതനായ ചിറ്റിലപ്പിള്ളി കൊടിയിൽ ലോനപ്പൻ ഭാര്യ ശോശ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സി. ടെസ്സി കൊടിയിൽ സി.എച്ച്.എഫ് , റൂബി, ജോയ്, ജോജോ, റിനി. മരുമക്കൾ : ജോസ് മാളിയേക്കൽ നമ്പാട്ടി, ഷീബ അരിക്കാട്ട്, ജോജി പന്തലൂക്കാരൻ, ജിജോ പല്ലൻ.