ഗുരുവായൂർ: കോട്ടപ്പടി പരേതനായ തെന്നാട്ടയിൽ (ചന്ദ്രോത്ത്) രാമചന്ദ്രൻ ഭാര്യ ഗൗരി (67) നിര്യാതയായി. ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്‌കൂൾ റിട്ട.അധ്യാപികയായിരുന്നു. മകൻ: പരേതനായ രമേഷ്.