എടമുട്ടം: പാട്ടുകുളങ്ങര അമ്പലത്തിനടുത്ത് കോപ്പുള്ളി പറമ്പിൽ പരേതനായ സുകുമാരൻ മകൻ പ്രവീൺകുമാർ (51) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. അമ്മ: അംബുജാക്ഷി. ഭാര്യ: സുനിത. മക്കൾ: ഹരികൃഷ്ണ, നന്ദു കൃഷ്ണ.