death
വിജയൻ

എരുമപ്പെട്ടി: ശങ്കരങ്കാവ് നെല്ലൂരിവളപ്പിൽ പരേതനായ നാരായണൻ മകൻ വിജയൻ (63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പള്ളം ശാന്തിതീരത്ത്. ഭാര്യ: ശ്രീജ. മക്കൾ: വിഷ്ണു, വൈഷ്ണവ്.