obit-photo
ചരമം ദാസന്‍

വരന്തരപ്പിള്ളി: കൊളത്തുപ്പറമ്പിൽ പരേതനായ കുട്ടന്റെ മകൻ ദാസൻ (56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുലോചന. മക്കൾ: അമൃത, അമൽ.