obituary
സന്തോഷ്

ചാവക്കാട്: ചാവക്കാട് വടക്കേ ബൈപാസ്സ് റോഡിൽ നരിയമ്പുള്ളി വേലായി കുട്ടിയുടെ മകൻ സന്തോഷ് (42) നിര്യാതനായി. മുതുവട്ടൂരിൽ ചിത്രാഞ്ജലി സ്റ്റുഡിയോ നടത്തി വരികയായിരുന്നു. ഭാര്യ: ബിനിത. മക്കൾ: അഭിനവ്, വൈഗ.