മണ്ണുത്തി: പടിഞ്ഞാറെ വെള്ളാനിക്കര പരേതനായ ചെറുമുക്കിൽ രാമൻ നായർ ഭാര്യ ആമലത്ത് മാലതി അമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സമീരണൻ (കോടതി ജീവനക്കാരൻ), സുഗുണൻ (കെ.എസ്.ഇ.ബി). മരുമക്കൾ. പദ്മപ്രിയ, സുജാത.