തൃശ്ശൂർ: തിരുവമ്പാടി പരേതനായ സി.എൽ.ബി മേനോന്റെ ഭാര്യ സൗമിനി(80) നിര്യാതയായി. വളാഞ്ചേരി പുളിയശ്ശേരി കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: ജയപാൽ (സീനിയർ മാർക്കറ്റിംഗ് മാനേജർ, ടോംയാസ് അഡ്വർടൈസിംഗ്), രമേഷ് (അശ്വിനി ഹോസ്പിറ്റൽ), ശ്രീലത. മരുമക്കൾ: സിന്ധു (എച്ച്.ഡി.എഫ്.സി.- ഹോം ലോൺ), സുഷ, രാംദാസ് (സൗദി അറേബ്യ).