തൃശൂർ: എസ്.എൻ.ഡി.പി യോഗം ടൗൺ വെസ്റ്റ് ശാഖ മുൻ പ്രസിഡന്റ് അരണാട്ടുകര കിഴക്കേപ്പുറം കുന്നത്ത് മാധവന്റെ ഭാര്യയും ശാഖയോഗം കമ്മറ്റി അംഗവുമായ സുശീല മാധവൻ (76) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വടൂക്കര എസ് .എൻ സമാജം ശ്മശാനത്തിൽ. മക്കൾ: ശോഭന, രാധാകൃഷ്ണൻ, സുരേഷ്. മരുമക്കൾ: ജയപ്രകാശ്, ഷൈല, ഇന്ദുമതി.