nelson
നെൽസൻ

മാള: കൊമ്പത്തുകടവ് തെറ്റയിൽ ലോനപ്പൻ മകൻ നെൽസൻ (50) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3.30ന് കൊമ്പത്തുകടവ് സെന്റ് സേവ്യേഴ്സ് പള്ളിയിൽ നടക്കും. ഭാര്യ: ബിന്ദു. മകൾ: അലീന.