ചാവക്കാട്: ഒരുമനയൂർ മുന്നാംക്കല്ല് ടോളിന് സമീപം താമസിക്കുന്ന പരേതനായ തൈപറമ്പിൽ ബീരാവു മകൻ മജീദ് (70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമീനു. മക്കൾ: സുധീർ, ഫൗസിയ, റസിയ, നജിയ, സൗഫി. മരുമക്കൾ: മുസ്തഫ, ശരിഫ്, ഷെമീർ, അക്മൽ.