selina
സി.എ. സെലീന

അരണാട്ടുകര: അരിമ്പൂര്‍ കൊമ്പന്‍ വീട്ടില്‍ റിട്ട. അധ്യാപകന്‍ കെ.പി.ദേവസ്സിയുടെ (തൃശ്ശൂര്‍ എം.ഐ.ടി.) ഭാര്യ സി.എ. സെലീന (82) നിര്യാതയായി. അരണാട്ടുകര തരകന്‍സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: സേഡി കെ. ദേവസ്സി (മാനേജര്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, മലപ്പുറം), സോണി കെ. ദേവസ്സി (പ്രിവന്റീവ് ഓഫീസര്‍, എക്‌സൈസ് വകുപ്പ്, വാടനപ്പിള്ളി), സോജി കെ. ദേവസ്സി. മരുമക്കള്‍: ജോയ്‌സ് ജോര്‍ജ്ജ് (അധ്യാപിക, എച്.എ.യു.പി. സ്‌കൂള്‍, അക്കര), സ്മിത അന്റണി (അധ്യാപിക, ലിറ്റില്‍ ക്യൂന്‍ പബ്ലിക് സ്‌കൂള്‍, ഒളരിക്കര). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് അരണാട്ടുകര സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.