aani
ആനി

തൃശൂർ: നാഷണൽ ഇൻഷൂറൻസ് കമ്പനിയിലെ റിട്ട. ഡവലപ്പ്‌മെന്റ് ഓഫീസർ പടിഞ്ഞാറെകോട്ട ചാലിശ്ശേരി ജോൺസൻ ഭാര്യ ആനി (56) നിര്യാതയായി. വൈലത്തൂർ തലക്കോട്ടൂർ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് പടിഞ്ഞാറെകോട്ട സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻ റിയ ജോ, ആന്റണി തോമസ്. മരുമകൻ: നെവിൽ വർഗ്ഗീസ് എടക്കളത്തൂർ.