കൊടുങ്ങല്ലൂര്‍: ശ്രീ കുരുംബ ഭഗവതീ ക്ഷേത്രത്തിൽ ജനു.14 മുതൽ 18 വരെ നടക്കുന്ന താലപ്പൊലി മഹോത്സവത്തോട് അനുബന്ധിച്ച് നാളെയും മറ്റന്നാളും രാവിലെ 11ന് ക്ഷേത്ര നട അടക്കുമെന്നും വൈകീട്ട് 5ന് തുറക്കുമെന്നും ശ്രീ ദേവസ്വം ഓഫീസർ അറിയിച്ചു.