death
റോസി

താഴേക്കാട്: ചിരിയത്ത് പൗലോസ് ഭാര്യ റോസി (76) നിര്യാതയായി. സംസ്‌ക്കരം നടത്തി. മക്കൾ: ഓമന, ഡേവിസ്, വർഗീസ്, ജോബി, ലീന, സന്തോഷ്, ബീന. മരുമക്കൾ: സെബാസ്റ്റ്യൻ, ഷീന, മോളി, സിനി, വർഗീസ്, ജിജി, രാജു.