kda-obit-kartyayani-65
കാർത്ത്യായനി

കൊടകര: കാരൂർ കാളൻ പരേതനായ കട്ടംകുളം വേലായുധന്റെ ഭാര്യ കാർത്ത്യായനി (65) നിര്യാതയായി. മക്കൾ: ശശികല, പട്ടാഭിരാമൻ. മരുമകൻ: സുരേഷ്.