obituary
കുട്ടൻ

വടക്കേകാട്: പന്തായിൽ കുട്ടൻ (86) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിലക്ഷ്മി. മക്കൾ: അംബിക, ബാബുരാജേഷ്, മനോജ്. മരുമക്കൾ: മോഹൻ, ഭാവന. സംസ്‌കാരം ഇന്ന് രാവിലെ ആറ്റുപുറം ശ്മശാനത്തിൽ.