ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപം തങ്കമ്മ സദനത്തിൽ കേശവൻ നായർ (80) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: മനോജ്, മഹേഷ്. മരുമക്കൾ: രഞ്ജി, പ്രതിഭ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന്.