ചിറയിൻകീഴ്: കൂന്തള്ളൂർ കുന്നിൽ വിളയിൽ വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ പ്രീത (32) നിര്യാതയായി. മകൻ: വൈഗേഷ് വിഷ്ണു. സഞ്ചയനം: തിങ്കൾ രാവിലെ 9ന്