ചിറയിൻകീഴ്: പെരുങ്ങുഴി അനുമപ ജംഗ്ഷൻ ആർ.കെ മന്ദിരത്തിൽ ആർ.ഭൗമാസുരൻ (85) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: സുശീൽകുമാർ, ജയകുമാർ, സതി. മരുമക്കൾ: ദീപ, സ്വപ്ന, ചന്ദ്രകുമാർ. മരണാനന്തര ചടങ്ങ്: ഡിസംബർ 26 രാവിലെ 9ന്.