1. ഏത് അവയവത്തെ ബാധിക്കുന്ന മാരകരോഗമാണ് യുറീമിയ?
വൃക്കകളെ
2. മീനമാതാ രോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്തെയാണ്?
നാഡികളെ
3. ഇതായ് - ഇതായ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമേത് ?
ജപ്പാൻ
4. അതിറോസ് ക്ളീറോസിസിന്റെ ഫലമായി ധമനികളിലെ മർദ്ദം കൂടി പൊട്ടുന്ന അവസ്ഥയേത്?
ഹെമറേജ്
5. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ച യു.എസ്. പ്രസിഡന്റ്?
ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ്
6. കിം ജോങ് യാങ് ഏത് അന്താരാഷ്ട്ര സംഘടനയുടെ പ്രസിഡന്റാണ്?
ഇന്റർപോൾ
7.ഇന്റർപോളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന അന്വേഷണ ഏജൻസി?
സി.ബി.ഐ
8. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അദ്ധ്യക്ഷയായ ആദ്യ വനിത?
വിജയലക്ഷ്മി പണ്ഡിറ്റ്
9. ജി 7 സംഘടനയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?
ജപ്പാൻ
10. പീറ്റർ ബെനൻസൻ ഏത് മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകനാണ്?
ആംനെസ്റ്റി ഇന്റർനാഷണൽ
11. യു.എൻ. സർവകലാശാലയുടെ ആസ്ഥാനം?
ഷിബുയാ (ടോക്കിയോ)
12. ഇന്റർപോളിന്റെ ആസ്ഥാനം?
ലിയോൺ (ഫ്രാൻസ്)
13. 'ഗ്രീൻപീസി"ന്റെ ആസ്ഥാനം?
ആംസ്റ്റർഡാം, നെതർലൻഡ്സ്
14. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഇന്ത്യക്കാരനായ ഇപ്പോഴത്തെ ചെയർമാൻ?
ശശാങ്ക് മനോഹർ
15. ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്നത്?
പേവിഷബാധ
16. കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ളിസറോളും ആക്കുന്ന രാസാഗ്നി?
ലിപേസ്
17. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
കാൽസ്യം
18. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായി പ്രവർത്തിച്ച ഇന്ത്യക്കാരൻ?
നാഗേന്ദ്ര സിംഗ്
19. ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
മില്ലിഗൺ
20. ദൈവകണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
പോൾ ഡിറാക്.