നെയ്യാറ്റിൻകര :കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാരായിരുന്ന പരേതനായ സി.കെ.ജയചന്ദ്രൻ ഫൗണ്ടേഷൻ പ്രവർത്തനം ജി.അനിൽകുമാർ പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.എം.വിൻസെന്റ് എം.എൽ.എ,നിംസ് എം.ഡി എം.എസ്.ഫൈസൽഖാൻ,സി.കെ.ഹരികൃഷ്ണൻ,എൻ.എസ് വിനോദ്,ആർ.ശശിധരൻ,ആർ.അയ്യപ്പൻ,എം.ജി.രാഹുൽ, അജയ്കുമാർ,എൻ.കെ.രഞ്ജിത്ത്,എൻ.എസ്.രഞ്ജിത്ത്,എ.ടി.ഒ സജീവ്,സി.കെ.ബാലചന്ദ്രൻ,എസ്.എസ്.സജികുമാർ തുടങ്ങിയവർ പങ്കെടുത്തു.മാതൃകാ പ്രവർത്തനം നടത്തിയ ഡ്രൈവർ പി.വിനുവിനെ മാനേജിംഗ് ഡയറക്ടർ എം.പി.ദിനേശ് ഉപഹാരം നൽകി അനുമോദിച്ചു.