കല്ലമ്പലം: വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ മൂന്നാർ ഗവ. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ജയരാജു മാധവനെ വർക്കല മുണ്ടയിലെ വസതിയിലെത്തി ആദരിച്ചു.