മദ്ധ്യാഹ്ന ശേഷം 2 മണി 16 മിനിറ്റ് 7 സെക്കന്റ് വരെ അവിട്ടം ശേഷം ചതയം.
അശ്വതി: തടസങ്ങളും പരാജയവും. ജീവിത വിജയം.
ഭരണി: യാത്രകൾ പ്രയോജനപ്പെടും. ദിനം ഗുണദോഷസമ്മിശ്രം.
കാർത്തിക: സന്തോഷവും അംഗീകാരവും ലഭിക്കും.
രോഹിണി: ധന പ്രാപ്തി. വാഹനയോഗം .
മകയിരം: കർമരംഗത്ത് വിജയം. മാനസിക ഉല്ലാസം .
തിരുവാതിര: കുടുബത്തിൽ സന്തോഷം. ആഗ്രഹ സാഫല്യം.
പുണർതം: പ്രണയത്തിന് അംഗീകാരം. സഹായം ലഭിക്കും.
പൂയം: രോഗശാന്തി, ബന്ധു സമാഗമം.
ആയില്യം: കുടുബ വഴക്ക് ഇല്ലാതായി സമാധാനം ലഭിക്കും.
മകം: ധന വാഹന ആരോഗ്യ യോഗം .
പൂരം: മുറിവും ചതവും പറ്റാനിടയുണ്ട്.
ഉത്രം: യാത്രാ വൈഷമ്യം.ധനനഷ്ടം.
അത്തം: സുഖാനുഭവങ്ങൾ , ഉദര വൈഷമ്യം
ചിത്തിര: കാര്യങ്ങൾ പ്രതികൂലമാകും.
ചോതി: അന്യരെ സഹായിക്കും.
വിശാഖം: പങ്കാളി മൂലം സന്തോഷം. പ്രശ്നങ്ങൾ തീരും.
അനിഴം: വിവാഹതടസം മാറും. സഹോദര സഹായം.
തൃക്കേട്ട: പൊതുരംഗത്ത് അംഗീകാരം. തൊഴിൽ പ്രതിസന്ധി മാറും.
മൂലം: അംഗീകാരവും പ്രശംസയും .ധനയോഗം .
പൂരാടം: നേട്ടങ്ങൾ, സ്ത്രീ ഗുണം.
ഉത്രാടം: മറ്റുള്ളവരുടെ നീരസം മാറും. വിജയം.
തിരുവോണം: ഇഷ്ട സന്താനലബ്ദി. അഭിനയരംഗത്തേക്ക് ക്ഷണം.
അവിട്ടം: പിണങ്ങാതെ സൂക്ഷിക്കണം. കർമ്മ പരാജയം.
ചതയം: ബന്ധുകലഹം. സായാഹ്നം മുതൽ കാര്യങ്ങൾ മെച്ചപ്പെടും.
പൂരുരുട്ടാതി: മനോവിഷമം .കടബാദ്ധ്യതകൾ.
ഉത്തൃട്ടാതി: ഔദ്യോഗിക പ്രതിസന്ധി.
രേവതി: ഗുണദോഷ സമ്മിശ്രം. അപകട ഭീതി.