കാട്ടാക്കട:ഗ്രാമപഞ്ചായത്തുകളിൽ സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ ബയോമെട്രിക് മസ്റ്ററിംഗ് വാർഡ് തലത്തിൽ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി.സന്തോഷ് കുമാർ ആവശ്യപ്പെട്ടു.