ആര്യനാട്:കിസാൻ കോൺഗ്രസ്‌ തൊളിക്കോട് മണ്ഡലം കൺവെൻഷൻ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ മലയടി പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സന്തോഷ് ബൈജു അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസാർ,കിസാൻ കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ പുതുക്കുളങ്ങര മണികണ്ഠൻ,മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശോഭനജോർജ്,കട്ടക്കോട്തങ്കച്ചൻ,രമ, ജനറൽ സെക്രട്ടറി കബീർ തുടങ്ങി നേതാക്കൾ സംസാരിച്ചു.