intuc

തിരുവനന്തപുരം: റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ സതേൺ റെയിൽവേ എംപ്ളോയീസ് സംഘ് ഡിവിഷണൽ ആസ്ഥാനത്ത് നടത്തിയ അതിജീവന സമരം വി.എം. സുധീരൻ ഉദ്ഘാ‌ടനം ചെയ്തു. സംഘ് ഡിവിഷണൽ പ്രസിഡന്റ് എൻ. ചന്ദ്രലാൽ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ഹരീന്ദ്രനാഥ്, ജി.എം. സജീവ് തുടങ്ങിയവർ സംസാരിച്ചു.