ബാലരാമപുരം:പെരിങ്ങമല എസ്.എൻ.വി.വി ഗ്രന്ഥശാല വാർഷിക പൊതുയോഗം പ്രസിഡന്റ് എസ്.എസ്.സുജീവിന്റെ അദ്ധ്യക്ഷതയിൽ നടന്നു.ഗ്രന്ഥശാല സെക്രട്ടറി ജി.പുഷ്പരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.കൃഷ്ണമൂർത്തി,​ആർ.ജി.ബിനുകുമാർ എന്നിവരെ താലൂക്ക് യൂണിയൻ പ്രതിനിധികളായി തിരഞ്ഞെടുത്തു. പി.സനൽകുമാർ റിട്ടേണിംഗ് ഓഫീസറായി.