ബാലരാമപുരം: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ നേമം ബ്രാഞ്ചിന്റെയും പെരിങ്ങമല എസ്.എൻ.വി.വി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ എയിഡ്സ് ദിനാചരണം നടന്നു.ഡോ.ആർ.ജയകുമാർ ബോധവത്കരണ ക്ലാസ് നയിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് എസ്.എസ്.സുജീവ് അദ്ധ്യക്ഷത വഹിച്ചു.ജി.പുഷ്പരാജൻ, ആർ.ജി.ബിനുകുമാർ,പി.സനൽകുമാർ,ഡി.കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു.