കുമാരപുരം: പൂന്തി റോഡ് കൊശക്കോട് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ സുലോചന (84) നിര്യാതയായി. മക്കൾ: ശ്രീദേവി, സുതകുമാരി, സുതകുമാർ. മരുമക്കൾ: ആർ. രാജേന്ദ്രൻ, ഗിരിജ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.