നെട്ടയം: കുറ്റിയാംമൂട് എ.എസ് ഭവനിൽ സതീഷ് കുമാർ (51) നിര്യാതനായി. അമ്പിളി ഗിരിജയാണ് ഭാര്യ. മക്കൾ: അശ്വതി, അഞ്ജന. മരുമകൻ: ആദിത്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.