വക്കം: വക്കം ഗ്രാമ പഞ്ചായത്തിലെ പച്ചത്തുരുത്ത്പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (2/12)നടക്കും. ഉച്ചകഴിഞ്ഞ് 2.30 റൈറ്റർ വിള സ്കൂളിൽ നടക്കുന്ന ചടങ്ങ് അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി അദ്ധ്യക്ഷത വഹിക്കും.