chandrasekharan

പാലോട് : പച്ച പുലിയൂർ വൃന്ദ ഭവനിൽ ചന്ദ്രശേഖരൻ (64) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ : വിനേഷ്, വൃന്ദ. മരുമക്കൾ: ചിഞ്ചു, ഷാജി. സംസ്കാരം ഇന്ന് രാവിലെ 10ന്.സഞ്ചയനം വെള്ളി രാവിലെ 9ന്.