dec01b

ആറ്റിങ്ങൽ : തൊപ്പിചന്ത കല്ലൂർക്കോണം ചരുവിള വീട്ടിൽ ശിവദാസൻ ആശാരി (84) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: പ്രദീപ്, ജ്യോതി. മരുമക്കൾ: സിമി, സിന്ധു.