വെഞ്ഞാറമൂട് :വാവുകോണം അശ്വതി ഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി.മക്കൾ: ശോഭന അമ്മ, മോഹനൻ നായർ, മരുമക്കൾ: ശശീന്ദ്രൻ നായർ, അജിതകുമാരി, സഞ്ചയനം :വ്യാഴാഴ്ച 9ന്.