ആറ്റിങ്ങൽ: ' വിദ്യാലയം പ്രതിഭകൾക്കൊപ്പം' പദ്ധതിയുടെ ഭാഗമായി അവനവഞ്ചേരി ഗവ. എച്ച്.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും കവിയും പത്രപ്രവർത്തകനുമായ വിജയൻ പാലാഴിയെയും ചലച്ചിത്ര ഛായാഗ്രാഹകൻ ആറ്റിങ്ങൽ അയ്യപ്പനെയും ആദരിച്ചു.