yohannan

വട്ടപ്പാറ: ശീമമുള ശാലോം ഹൗസിൽ എൻ. യോഹന്നാൻ നിര്യാതനായി.
നാലാഞ്ചിറ മാർ ഇവാനിയോസ് കോളജിലും സർവോദയ വിദ്യാലയത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : അന്നമ്മ.മക്കൾ: ജോയി, ജോജോ, ജോളി, ജോബ്. മരുമക്കൾ: സുരേഷ്, പ്രിൻസാ, ദിവ്യ.പ്രാർത്ഥന: ബുധനാഴ്ച രാവിലെ എട്ടുമണിക്ക്‌