ആറ്റിങ്ങൽ: തോന്നയ്‌ക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസിന് അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് രാവിലെ 10ന്.