നെയ്യാറ്റിൻകര: കൊല്ലയിൽ പഞ്ചായത്തിലെ ആനായിക്കോണം ഇടതുകര കനാൽബണ്ട് റോഡ് സ്വകാര്യ വ്യക്തികൾ കൈയേറുന്നതായി പരാതി. ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.