bhargaviamma-86

പെരുമ്പാവൂർ: ഒക്കൽ പെരുന്തോട്ടത്തിൽ വീട്ടിൽ എൻ.ഭാർഗവിയമ്മ (86 - റിട്ട. അദ്ധ്യാപിക, ഒക്കൽ ഗവ. എൽ.പി. സ്‌കൂൾ) നിര്യാതയായി. മക്കൾ: പി.ബി. ഉണ്ണികൃഷ്ണൻ (റിട്ട. ജോയിന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ് ), പി.ബി.ശ്രീകുമാർ (പവിഴം റൈസ്). മരുമക്കൾ: ആർ.മീന (കൺട്രോളർ ഓഫ് റേഷനിംഗ്, തിരുവനന്തപുരം), രമ.